വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് യുവതി മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല

news image
Apr 22, 2024, 12:10 pm GMT+0000 payyolionline.in

കാസ‍ർ‍കോട് : വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് യുവതി മരിച്ചു. നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്.  ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ദാരുണ സംഭവമുണ്ടായത്. 22 വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe