കൊയിലാണ്ടി: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സി.പി.ഐ. ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. ഇ.കെ. അജിത്ത്, കെ.എസ്.രമേഷ് ചന്ദ്ര, പി.കെ. വിശ്വനാഥൻ, എൻ.കെ. വിജയഭാരതി, ബി. ദർശിത്ത്, എന്നിവർ നേതൃത്വം നൽകി.
Apr 14, 2025, 10:26 pm IST