ലോറി സഡൻബ്രേക്കിട്ടു; കമ്പി തുളഞ്ഞുകയറി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

news image
Feb 13, 2023, 1:36 pm GMT+0000 payyolionline.in

തൃശൂര്‍: ലോറിയില്‍ കൊണ്ടുപോയ കമ്പികള്‍ ശരീരത്തില്‍ കുത്തിക്കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശൂര്‍ ചെമ്പൂത്രയിലാണ് ദാരുണ സംഭവം. മണപ്പാടം സ്വദേശി ശ്രദേഷ് (21) ആണ് മരിച്ചത്.

മുന്നില്‍ സഞ്ചരിച്ച ലോറി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ബൈക്ക് പിന്നിലിടിച്ചാണ് അപകടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe