കൊച്ചി: രാജ്യാന്തര അവയവ കടത്ത് കേസ് പൊലീസ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസിൽ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനായാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്. ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസറിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹൈദരാബാദിലെത്തി അന്വേഷണം നടത്തുന്നത്. ഹൈദരാബാദ് സ്വദേശിയെ കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
- Home
- Latest News
- രാജ്യാന്തര അവയവക്കടത്ത് കേസ്; നിര്‍ണായക നീക്കവുമായി പൊലീസ്, അന്വേഷണ സംഘം ഹൈദരാബാദില്‍, മൂന്നാമനായി തെരച്ചിൽ
രാജ്യാന്തര അവയവക്കടത്ത് കേസ്; നിര്‍ണായക നീക്കവുമായി പൊലീസ്, അന്വേഷണ സംഘം ഹൈദരാബാദില്‍, മൂന്നാമനായി തെരച്ചിൽ
Share the news :

May 30, 2024, 3:55 am GMT+0000
payyolionline.in
മംഗളൂരുവിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; കാഞ്ഞങ്ങാട് ..
പ്രജ്വല്‍ കബളിപ്പിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അന്വേഷണ സംഘം; എവിടെ ഇറങ് ..
Related storeis

കൊയിലാണ്ടി മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി സംശയം
Apr 23, 2025, 5:14 pm GMT+0000
തിരിച്ചടിച്ച് ഇന്ത്യ; പാക്ക് പൗരന്മാര് രാജ്യം വിടണം; സിന്ധു നദീജലക...
Apr 23, 2025, 4:24 pm GMT+0000
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമ...
Apr 23, 2025, 2:56 pm GMT+0000
കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കൽ; ...
Apr 23, 2025, 2:06 pm GMT+0000
ജിയോ , എയർടെൽ സിം ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര...
Apr 23, 2025, 1:07 pm GMT+0000
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം ഇന്ന് കൊ...
Apr 23, 2025, 10:45 am GMT+0000
More from this section
വിമാനം ലഭിക്കാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര നീളുന്നു, വിനോദസഞ്ചാരി...
Apr 23, 2025, 9:55 am GMT+0000
പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്...
Apr 23, 2025, 9:50 am GMT+0000
ഭീകരതക്കു മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് അമിത് ഷാ; കുറ്റവാളി...
Apr 23, 2025, 9:46 am GMT+0000
കശ്മീർ ഭീകരാക്രമണം ; ഐ.പി.എല്ലിൽ കറുത്ത ബാൻഡും മൗനാചരണവും
Apr 23, 2025, 8:31 am GMT+0000
കശ്മീരിൽ കുടുങ്ങിയവരിൽ 4 എംഎൽഎമാരും 3 ഹൈക്കോടതി ജഡ്ജിമാരും; തിരിച...
Apr 23, 2025, 8:26 am GMT+0000
ഭീകരാക്രമണം നടന്ന ജമ്മു കശ്മീരീൽ 258 മലയാളികൾ കുടുങ്ങി കിടക്കുന്നതാ...
Apr 23, 2025, 8:20 am GMT+0000
വടകര സ്വദേശിനിയായ വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
Apr 23, 2025, 7:57 am GMT+0000
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; ആർഡിഎക്സ് ഉണ്ടെന്ന് ഇ-മെയിൽ സന്ദേശം
Apr 23, 2025, 7:38 am GMT+0000
ആദ്യം തോക്കിൻ മുനയിൽ ബന്ദികളാക്കി, അത്യാധുനിക തോക്കുകൾ ഉപയോഗിച്ച് ക...
Apr 23, 2025, 7:34 am GMT+0000
പഹൽഗാം ആക്രമണം: മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജ...
Apr 23, 2025, 7:18 am GMT+0000
ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുണ്ടോ ? ; കർശന നടപടിക്ക് നിർദേശം
Apr 23, 2025, 6:35 am GMT+0000
ഇന്നത്തെ സ്വർണ്ണവില ; ഗ്രാമിന് 275 രൂപ കുറഞ്ഞു
Apr 23, 2025, 5:55 am GMT+0000
ആനക്കുളം ജംഗ്ഷനിൽ ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു
Apr 23, 2025, 5:38 am GMT+0000
ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ, മോദിയുമായി സംസാരിച്ച് ട്രം...
Apr 23, 2025, 5:18 am GMT+0000
പഹൽഗാം വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദികളിൽ ഒരാളുടെ ചിത...
Apr 23, 2025, 4:57 am GMT+0000