മേപ്പയ്യൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. മേപ്പയ്യൂർ എടത്തിൽമുക്ക് പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത്. പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്.സഹോദരി: കശ്മീര.
മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു
Sep 16, 2026, 11:23 am GMT+0000
payyolionline.in
വയോമിത്രം പദ്ധതിക്ക് ഡോക്ടേഴ്സ് ലാബ് റെഫ്രിജറേറ്റർ കൈമാറി
മൈസൂരു-ബെംഗളൂരു ഹൈവേയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം: മലയാളി യുവതി മരി ..
