മൂടാടിയിൽ ദിലീപ് കീഴൂരിന്‍റെ ‘ദൈവത്തിൻ്റെ ഇറച്ചി’  എന്ന പുസ്തക ചർച്ച നടത്തി

news image
Jul 22, 2024, 9:43 am GMT+0000 payyolionline.in

മൂടാടി: ശ്രീനാരായണ ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ദിലീപ് കീഴൂർ എഴുതിയ ‘ദൈവത്തിൻ്റെ ഇറച്ചി’  എന്ന പുസ്തകത്തെ മുൻനിർതി ചർച്ച സംഘടിപ്പിച്ചു.

മഹമൂദ് മൂടാടി പുസ്തകാവതരണം നടത്തിയ ചടങ്ങിൽ സി.കെ വാസു മോഡറേറ്ററായി .കെ. ടി രമേശ് സ്വാഗതവും കെ.പി സാബു നന്ദിയും പറഞ്ഞു.
രതീശ് മേലടി ,ഷിബു പി പി , കെ.എം ചന്ദ്രൻ, ടി എം കെ അരവിന്ദൻ എന്നിവർ സംസാരിച്ചു. ദിലീപ് കീഴൂർ മറുപടി പ്രസംഗം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe