മുഖ്യമന്ത്രി രാജിവെക്കണം: കൊയിലാണ്ടിയിൽ യു ഡി എഫിന്റെ പ്രതിഷേധപ്രകടനം

news image
Sep 28, 2024, 2:22 pm GMT+0000 payyolionline.in

കൊയിലാണ്ടി: എം എൽ എ പി.വി.അൻവറിൻ്റെ വെളിപെടുത്തലിൻ്റെ സഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കൊയിലാണ്ടിയിൽ യു ഡി എഫ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.

മംത്തിൽ അബ്ദുറഹിമാൻ, വി.ടി. സുരേന്ദ്രൻ, രാജേഷ് കിഴരിയൂർ, മുരളി തോറോത്ത്, വി.പി. ഇബ്രാഹിം കുട്ടി, , റഷീദ് വെങ്ങളം, കെ.പി.വിനോദ് കുമാർ, ഹനിഫ മാസ്റ്റർ, റഷീദ് മാസ്റ്റർ, അൻവർ ഇയ്യംഞ്ചേരി, രജിഷ് വെങ്ങളത്ത് കണ്ടി,അരുൺ മണമൽ,നടേരി ഭാസ്ക്കരൻ, എ. അസ്സിസ്. നജീബ്, സുനിൽ വിയ്യൂർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe