മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് നേടി പയ്യോളി സ്വദേശിനി രമ്യ കൃപേഷ്

news image
Nov 28, 2026, 5:04 am GMT+0000 payyolionline.in

പയ്യോളി: സംസ്ഥാന സർക്കാരിന്റെ 2025-2026 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള പുരസ്കാരം പയ്യോളി തച്ചൻകുന്ന് സ്വദേശിനി രമ്യ കൃപേഷ് കരസ്ഥമാക്കി. മേലടി ഐ.സി.ഡി.എസ് (ICDS) പ്രൊജക്ടിന് കീഴിലുള്ള 42-ാം നമ്പർ അങ്കണവാടി വർക്കറാണ് രമ്യ. ​അധ്യാപകനായ കെ.പി. കൃപേഷാണ് ഭർത്താവ്. കൃതിക കൃഷ്ണ, കൃതാർത്ഥ കൃഷ്ണ എന്നിവർ മക്കളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe