മലപ്പുറത്ത് കരിങ്കാളി വേഷം കെട്ടിയാടുന്നതിനിടെ നിലവിളക്കിൽ നിന്ന് തീപടർന്നു

news image
Jan 21, 2023, 10:50 am GMT+0000 payyolionline.in

മലപ്പുറം: ചങ്ങരംകുളം കണ്ണേങ്കാവ് പൂരത്തിനെത്തിയ അനുഷ്ഠാന വേഷം കെട്ടിയ ഭക്തന്റെ ദേഹത്തേക്ക് ചടങ്ങിനിടെ തീ ആളിപടർന്നു. കരിങ്കാളി വേഷം കെട്ടി ആടുന്നതിനിടെ അടുത്തുള്ള നിലവിളക്കിൽ നിന്നും വേഷവിധാനങ്ങളിലേക്ക് തീ പടരുകയായിരുന്നു. തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനാണ് പൊള്ളലേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെയായിരുന്നു സംഭവം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe