മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ്റ് എഞ്ചീനിയറുടെ കാര്യാലയത്തിൽ ഓവർസിയറുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ. ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 5ന് ചൊവാഴ്ച്ച രാവിലെ 11.00 മണിക്ക് നടത്തുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളും പകർപ്പ് സഹിതം മണിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണമെന്ന് അധികൃതർ അറിയിച്ചു.
- Home
- നാട്ടുവാര്‍ത്ത
- Maniyoor
- മണിയൂർ പഞ്ചായത്തിൽ ഓവർസിയറെ നിയമിക്കുന്നു : അഭിമുഖം ആഗസ്റ്റ് 5 ന്
മണിയൂർ പഞ്ചായത്തിൽ ഓവർസിയറെ നിയമിക്കുന്നു : അഭിമുഖം ആഗസ്റ്റ് 5 ന്
Share the news :
Jul 28, 2025, 1:15 pm GMT+0000
payyolionline.in
ജാതി സെൻസസ് അനിവാര്യം: ട്രഡീഷണൽ ആർട്ടിസാൻസ് കൊയിലാണ്ടി കൺവൻഷൻ
നന്മ പയ്യോളി മേഖല സമ്മേളനം; പ്രസിഡൻ്റ് സി കെ രാജൻ, സെക്രട്ടറി അരുൺ എ.കെ പാറോൽ ..
Related storeis
‘വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ’; ചെല്ലട്ടു...
Jan 27, 2026, 2:39 pm GMT+0000
കെ.എസ്.എസ്.പി.യു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു
Jan 14, 2026, 1:11 pm GMT+0000
ചെല്ലട്ടുപൊയിലിൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെ ബോധവൽക്കരണ ...
Dec 1, 2025, 2:20 pm GMT+0000
എളാട്ടേരി അരുൺ ലൈബ്രറി പ്രതിഭകളെ ആദരിച്ചു
Sep 9, 2025, 2:51 am GMT+0000
മണിയൂർ കർഷകശ്രീ അവാർഡ് ജേതാവ് കെ .എം കുഞ്ഞമ്മദിനെ നടുവയൽ ജുമാമസ്ജിദ...
Aug 23, 2025, 2:48 pm GMT+0000
മണിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു; അഭിമ...
Jul 8, 2025, 2:44 pm GMT+0000
More from this section
മണിയൂർ തണൽ ഭിന്നശേഷി വിദ്യാലയത്തിൽ പ്രവേശനോത്സവം
Jun 10, 2025, 12:06 pm GMT+0000
മണിയൂർ ഇ ബാലൻ തിരസ്കൃതരെ മുഖ്യധാരയിലേക്ക് എത്തിച്ച എഴുത്തുകാരൻ: ആലങ...
May 22, 2025, 1:44 pm GMT+0000
