മണിയൂർ തോട്ടത്തിൽ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

news image
Dec 16, 2023, 5:03 pm GMT+0000 payyolionline.in

പയ്യോളി:മണിയൂരിലെ പരേതനായ തോട്ടത്തിൽ അസ്സുഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (83) അന്തരിച്ചു. മക്കൾ:മൊയ്തീൻ, കുഞ്ഞയിശ, സൈനബ, ഇസ്മാഈൽ(കുവൈത്ത്), ഇൽയാസ് (കുവൈത്ത്), പരേതനായ അമ്മത്.
മരുമക്കൾ:സി.കെ മൊയ്തീൻ ചെരണ്ടത്തൂർ, ആർ.കെ അബ്ദുള്ള എളംബിലാട്, ഹഫ്സത്ത്  (അയനിക്കാട്), ജമീല വളയിൽ, സറീന എളംബിലാട്, സുആദ (കീഴൽ ).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe