പയ്യോളിയില്‍ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്

news image
Jul 13, 2023, 10:29 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി – പേരാമ്പ്ര റോഡില്‍  ബസ്​ ബൈക്കിലിടിച്ച് ബൈക്ക്​ യാത്രക്കാരന് പരിക്ക്. തുറയൂര്‍ ഗവ. യു പി സ്കൂള്‍ ജീവനക്കാരന്‍ അര്‍ഷാദ് (30) നാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 1  മണിയോടെയായിരുന്നു അപകടം. മേപ്പയ്യൂര്‍ – പയ്യോളി – വടകര റൂട്ടിലോടുന്ന പൌര്‍ണമി ബസ് ആണ് ഇടിച്ചത്.   പരിക്കേറ്റ അര്‍ഷാദിനെ വടകര ആശുപത്രിയിലേക്ക് കൊണ്ടുപോയി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe