ബത്തേരി: പുത്തൻകുന്നിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. മാഹി മദ്യം വാങ്ങി ബോട്ടിൽ ചെയ്യുന്ന യൂണിറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്. നടത്തിപ്പുകാരൻ ചിതലയം സ്വദേശി രാജേഷ് ഓടി രക്ഷപ്പെട്ടു. മദ്യം ബോട്ടിൽ ചെയ്തിരുന്ന വീട്ടിൽ സുരക്ഷയ്ക്കായി നിരവധി നായ്ക്കളെ ഇയാൾ വളർത്തിയിരുന്നു. എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്.
- Home
- Latest News
- ബത്തേരിയിൽ മാഹി മദ്യത്തിന്റെ വ്യാജ നിർമ്മാണ യൂണിറ്റ് കണ്ടെത്തി
ബത്തേരിയിൽ മാഹി മദ്യത്തിന്റെ വ്യാജ നിർമ്മാണ യൂണിറ്റ് കണ്ടെത്തി
Share the news :
Feb 6, 2025, 2:50 pm GMT+0000
payyolionline.in
Related storeis
തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി; നിയമസഭ പാസ്സാക്കിയ ബില്ലുകൾ ...
Feb 6, 2025, 2:40 pm GMT+0000
അനാമികയുടെ മരണം; പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ...
Feb 6, 2025, 2:34 pm GMT+0000
പൈപ്പ് ബോംബുകൾ, വടിവാള്‍; നാദാപുരം ചെക്യാട് കലുങ്കിനടിയിൽ ആയുധശേഖരം...
Feb 6, 2025, 2:11 pm GMT+0000
ഫോക്സ്വാഗൺ ഗോൾഫ് ജിടിഐ ഉടൻ ഇന്ത്യയിൽ എത്തും
Feb 6, 2025, 11:48 am GMT+0000
ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ന...
Feb 6, 2025, 11:33 am GMT+0000
നിരോധിത പുകയില ഉത്പന്നങ്ങളുമായി അയനിക്കാട് യുവാവ് പിടിയില്‍; പ്രദേ...
Feb 6, 2025, 5:25 am GMT+0000
More from this section
ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തു; കോഴിക്കോട് മെഡിക്കൽ കോളേജിൽ 11...
Feb 6, 2025, 5:10 am GMT+0000
കുറ്റ്യാടി ചുരത്തില്‍ കാറിന് തീപിടിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയി...
Feb 5, 2025, 5:36 pm GMT+0000
ഫെബ്രുവരി എട്ട് മുതൽ മൂന്ന് ദിവസം പ്രിയങ്ക ഗാന്ധി വയനാട്ടിൽ
Feb 5, 2025, 4:15 pm GMT+0000
മീനച്ചിലിൽ കിണർ നിർമാണത്തിനിടെ മണ്ണിനടിയിൽപെട്ട തൊഴിലാളി മരിച്ചു
Feb 5, 2025, 3:39 pm GMT+0000
വയനാട്ടിൽ രണ്ടിടങ്ങളിലായി മൂന്ന് കടുവകൾ ചത്ത നിലയിൽ
Feb 5, 2025, 3:24 pm GMT+0000
പച്ചക്കറി മോഷണം തടയാൻ മോഡൽ സ്കൂളിൽ ഇനി സിസിടിവി, കുട്ടികൾക്ക് ആശ്വാ...
Feb 5, 2025, 3:02 pm GMT+0000
വഴിയടച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപ...
Feb 5, 2025, 2:45 pm GMT+0000
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് മുൻതൂക്കം, എക്സിറ്റ് പോൾ ഫ...
Feb 5, 2025, 2:23 pm GMT+0000
തൃശ്ശൂരിലെത്തിയ ട്രെയിനിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 197 കിലോ ക...
Feb 5, 2025, 2:03 pm GMT+0000
യാത്രക്കാരെ പൊലീസ് മർദിച്ച സംഭവം: പത്തനംതിട്ടയില്‍ എസ് ഐക്കും പൊലീസ...
Feb 5, 2025, 1:21 pm GMT+0000
രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ; യുഎസ്-ചൈന വ്യാപാര സംഘർഷം മുറുകുന്നു
Feb 5, 2025, 12:10 pm GMT+0000
സ്വകാര്യ സർവ്വകലാശാല ബില്ലിനെതിരെ ആശങ്ക ഉന്നയിച്ച് സിപിഐ; ബില്‍ മാറ...
Feb 5, 2025, 12:00 pm GMT+0000
ക്രിസ്മസ് ബമ്പർ ഭാഗ്യ നമ്പർ എത്തി, തുക കയ്യിൽ കിട്ടണമെങ്കിൽ ഇക്കാര്...
Feb 5, 2025, 10:22 am GMT+0000
തിക്കോടിയില്‍ മറിഞ്ഞ ലോറി നീക്കി ; ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്ക്
Feb 5, 2025, 9:56 am GMT+0000
ഇതാ 20 കോടിയുടെ ഭാഗ്യ നമ്പർ..; ക്രിസ്തുമസ് – നവവത്സര ബമ്പർ ന...
Feb 5, 2025, 8:48 am GMT+0000