പുറക്കാട് : പുറക്കാട്കൊപ്പര കണ്ടം ജുമാ മസ്ജിദ് പെരുന്നാൾ ദിനത്തിൽ മെഡിക്കൽ ബാങ്കിന് ധനസഹായം നൽകി. പള്ളി മുറ്റത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് ആർ.ടി ഇമ്പിച്ചി മമ്മു ഹാജി സഹായ ധനം നൽകി. മെഡിക്കൽ ബാങ്ക് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഏറ്റുവാങ്ങി. ചടങ്ങിൽ പള്ളി കമ്മറ്റി സെക്രട്ടറി മജീദ് വി.കെ , ചക്കോത്ത് മൊയ്തു ഹാജി, കുളങ്ങര കുഞ്ഞമ്മദ്, കുറ്റീക്കണ്ടി നൗഷാദ്, ഷാഫി എറാള, അൻവർ കുയ്യണ്ടി , കെ കെ ഗോപാലൻ എന്നിവർ പങ്കെടുത്തു.
പുറക്കാട്കൊപ്പര കണ്ടം ജുമാ മസ്ജിദ് മെഡിക്കൽ ബാങ്കിന് സഹായ ധനം നൽകി
Apr 23, 2023, 3:22 am GMT+0000
payyolionline.in
മുക്കാളി ടൗണിലൂടെയുള്ള ഗതാഗതം മാറ്റി വിടലിൽ തീരുമാനമായില്ല
സിവിക് ചന്ദ്രെൻറ പേരിലുള്ള പീഡനക്കേസ്: ഇേൻറൺ കമ്മിറ്റി റിപ്പോർട്ട് തള്ളി