കാഞ്ഞങ്ങാട്: ബാങ്ക് എ.ടി.എം കാർഡിന്റെ പിൻ നമ്പർ മാറാനെത്തിയ ദമ്പതികൾക്ക് എ.ടി.എമ്മിൽനിന്ന് ലഭിച്ചത് 20,000 രൂപ. ദമ്പതികൾ പണം പൊലീസിനെ ഏൽപിച്ചു. അജാനൂർ ഇട്ടമ്മലിലെ പെയിന്റിങ് തൊഴിലാളി അയ്യൂബിനും ഭാര്യ ഫരീദക്കുമാണ് പണം കിട്ടിയത്. ഹോസ്ദുർഗ് ടി.ബി റോഡിലെ എസ്.ബി.ഐയുടെ പ്രധാന ബ്രാഞ്ചിനോടുചേർന്നുള്ള എ.ടി.എം കൗണ്ടറിൽനിന്നുമാണ് ഞായറാഴ്ച രാവിലെ പണം കിട്ടിയത്. ഭർത്താവിന്റെ അക്കൗണ്ടിൽനിന്ന് വന്ന പണമാണെന്ന് കരുതി ഫരീദ പണമെടുത്തു. അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോൾ പണം തങ്ങളുടേതല്ലെന്ന് മനസ്സിലായി. ഞായറാഴ്ചയായതിനാൽ ബാങ്ക് തുറന്നിരുന്നില്ല. ഇതിനെ തുടർന്ന് പണം തൊട്ടടുത്ത ഹോസ്ദുർഗ് പൊലീസിൽ ഏൽപിച്ചു.
- Home
- kerala
- Latest News
- പിൻ നമ്പർ മാറാനെത്തി; ദമ്പതികൾക്ക് എ.ടി.എമ്മിൽ നിന്ന് 20,000 രൂപ ലഭിച്ചു
പിൻ നമ്പർ മാറാനെത്തി; ദമ്പതികൾക്ക് എ.ടി.എമ്മിൽ നിന്ന് 20,000 രൂപ ലഭിച്ചു
Share the news :

Mar 10, 2025, 6:02 am GMT+0000
payyolionline.in
താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; കുട്ടികളെ പ്രാദേശികമായി ആരൊക്കെയാണ് സഹായി ..
യുവതിയുടെ ചിത്രം മോർഫ് ചെയ്ത കേസ് ; പ്രതി അറസ്റ്റിൽ
Related storeis
കാസര്‍കോട് 15കാരിയുടേയും യുവാവിന്റേയും മരണം; മൃതദേഹങ്ങള്‍ ഉണങ്ങിയ ...
Mar 10, 2025, 7:35 am GMT+0000
റിസർവേഷനുണ്ടായിട്ടും ടി.ടി ടോയ്ലറ്റിന് സമീപം നിർത്തിച്ചു;...
Mar 10, 2025, 7:23 am GMT+0000
‘മറിച്ചൊരു വിധി നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്...
Mar 10, 2025, 7:22 am GMT+0000
മെറ്റ എഐ ഉപയോഗിച്ച് ഗ്രൂപ്പ് പ്രൊഫൈൽ ചിത്രങ്ങൾ നിര്‍മ്മിക്കുന്ന ഫീച...
Mar 10, 2025, 6:32 am GMT+0000
യുവതിയുടെ ചിത്രം മോർഫ് ചെയ്ത കേസ് ; പ്രതി അറസ്റ്റിൽ
Mar 10, 2025, 6:21 am GMT+0000
താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; കുട്ടികളെ പ്രാദേശികമായി ആരൊക്കെ...
Mar 10, 2025, 5:38 am GMT+0000
More from this section
മലപ്പുറത്ത് വൻ ലഹരി വേട്ട; 1.5കിലോ എംഡിഎംഎ പിടി കൂടി
Mar 10, 2025, 4:58 am GMT+0000
തുടർച്ചയായ രണ്ടാംദിനവും സ്വർണവില കൂടി
Mar 10, 2025, 4:54 am GMT+0000
നെല്യാടികടവ് പെരുങ്കുനി ശോഭ അന്തരിച്ചു
Mar 10, 2025, 4:18 am GMT+0000
അയനിക്കാട് കളത്തായിതാരേമ്മൽ കിഴക്കയിൽ കൗസു അന്തരിച്ചു
Mar 10, 2025, 4:10 am GMT+0000
വർക്കലയിൽ സഹോദരിമാരെ പീഡിപ്പിച്ചു; പ്ലസ് ടു വിദ്യാർഥിയും ബസ് കണ്ടക്...
Mar 10, 2025, 3:45 am GMT+0000
സിം എടുക്കാൻ വരുന്നവർ നൽകുന്ന ആധാർ, ഒന്ന് മാറ്റിയെടുത്ത് രേഖകൾ ഉണ്ട...
Mar 10, 2025, 3:42 am GMT+0000
മൂന്നര വര്‍ഷം കൊണ്ട് 65 ലക്ഷത്തിന്റെ കടം; എല്ലാം വരുത്തിവെച്ചത് അമ്...
Mar 9, 2025, 4:06 pm GMT+0000
ഇനി ഇഎംഐയിൽ കാർ വാങ്ങുന്നത് എളുപ്പമാകും; നിർണായക നീക്കവുമായി മാരുതി
Mar 9, 2025, 3:20 pm GMT+0000
വണ്ണം കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്; കൂത്തുപറമ്പിൽ പെൺകുട്ടിക്ക...
Mar 9, 2025, 2:50 pm GMT+0000
തൃശ്ശൂർ പെരിഞ്ഞനത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു- വീഡിയോ
Mar 9, 2025, 2:33 pm GMT+0000
മുറിച്ച മരങ്ങളുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടതിൽ തീപടർന്നു, പെരിങ്ങമ്മല...
Mar 9, 2025, 2:12 pm GMT+0000
താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ പിടികൂടി
Mar 9, 2025, 2:05 pm GMT+0000
അഴിയൂരിൽ എക്സൈസ് പരിശോധന ; മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ
Mar 9, 2025, 10:43 am GMT+0000
മുടി വളരാനും ചിയാ സീഡ്; രാത്രിയാണോ കഴിക്കേണ്ടത്, രാവിലെയാണോ?
Mar 9, 2025, 9:31 am GMT+0000
ഇനി വാഴയിലയില്‍ ഊണ് കഴിക്കാം ; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഫ്ലാറ്റാവും..!
Mar 9, 2025, 9:25 am GMT+0000