പാസ്​പോർട്ട് ഓഫിസിന് നാളെ അവധി

news image
Jun 28, 2023, 5:20 am GMT+0000 payyolionline.in

കോഴിക്കോട്: ബലിപെരുന്നാൾ പ്രമാണിച്ച് കോഴിക്കോട് റീജനൽ പാസ്പോർട്ട് ഓഫിസ്, വെസ്റ്റ്ഹിൽ, മലപ്പുറം, വടകര, കണ്ണൂർ പയ്യന്നൂർ പാസ് പോർട്ട് സേവാകേന്ദ്രം, കാസർകോട് പോസ്റ്റ് ഓഫിസ് സേവാകേന്ദ്രം എന്നിവ വ്യാഴാഴ്ച അവധിയാണെന്ന് റീജനൽ പാസ്പോർട്ട് ഓഫിസർ അറിയിച്ചു. നേരത്തേ 29ന് നൽകിയ പാസ്​പോർട്ട് അപേക്ഷ കൂടിക്കാഴ്ചകൾ 28ന് പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe