നന്തി ബസാർ: നന്തി – പള്ളിക്കര റോഡിന്റെ ശോച്യവസഥക്ക് പരിഹാരം കണണമെന്ന് പള്ളിക്കരയില്‍ ചേര്‍ന്ന വനിതാ ലീഗ് യോഗം ആവശ്യപ്പെട്ടു.
തകര്‍ന്ന റോഡ് കാരണം വാഹന യാത്രക്കാരും കാല്‍നട യാത്രക്കാരും വലിയ ദുരിതം അനുഭവിക്കുയാണ്. വനിതാ ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് , ബി വി സെറീന ഉദ്ഘാടനം ചെയ്തു.
സെമീറ തുണ്ടിക്കണ്ടി അദ്ധ്യക്ഷയായി. ടിപി കുഞ്ഞിമൊയ്തീന്‍ മുഖ്യ പ്രഭാഷണം നടത്തി.
പള്ളിക്കര ശാഖയിൽ ഒരു ക്ലസ്റ്റർ രൂപീകരിചു. ബുഷ്റ വായോത്ത് , റഷീദ മാളിക്കണ്ടി,മറിയം, പീറ്റക്കണ്ടി,ജമീല, എടവലത്ത്ഹസീന, മണ്ണാണ്ടിതാഴ,സൗദ രാരാരി
ചര്‍ച്ചയില്‍ പങ്കെടുത്തു. റാബിയ മുഷിരിഫ് സ്വാഗതം പറഞ്ഞു.