സെക്രട്ടേറിയറ്റ് ഉപരോധം: യുഡിഎഫ് പയ്യോളി മുൻസിപ്പൽ പദയാത്ര ഇന്ന്

news image
Oct 16, 2023, 2:38 am GMT+0000 payyolionline.in

പയ്യോളി :  പിണറായി സർക്കാരിന്റെ കൊടിയ അഴിമതിക്കും സ്വജന പക്ഷപാതിത്വത്തിനും എതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന 18 -)൦ തിയ്യതി സെക്രട്ടേറിയറ് ഉപരോധം നടക്കുകയാണ്. ഉപരോധ സമരത്തിന്റെ പ്രചാരാണാർത്ഥം യു.ഡി.എഫ് പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പദയാത്ര നടത്തും. പയ്യോളി ബീച് റോഡിൽ നിന്നും വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന   ബിസ്മിനഗർ-അറബി കോളേജ്-തരാപുരം-ചെത്തിൽതാര വഴി കോട്ടക്കൽ ബീച് റോഡിൽ സമാപിക്കും. . സമാപന സമ്മേളനത്തിൽ പ്രമുഖ യു. ഡി എഫ് നേതാക്കൾ പങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe