പയ്യോളി നമ്പ്യാട്ടിൽ കാർത്ത്യായനി നിര്യാതയായി

news image
Dec 28, 2023, 5:23 pm GMT+0000 payyolionline.in

പയ്യോളി:  നമ്പ്യാട്ടിൽ കാർത്ത്യായനി (77) നിര്യാതയായി.  ഭർത്താവ്: പരേതനായ നമ്പ്യാട്ടിൽ ഗോപാലൻ.
മക്കൾ: പവിത്രൻ (റിട്ടയേർഡ് ഇഡസ്ട്രിയൽ ഓഫീസർ ), പുഷ്പ പാലോളിപ്പാലം, ഷൈലജ കീനത്ത്കര, പ്രദീപൻ, സജീവൻ (പോലീസ് വടകര ). മരുമക്കൾ :ബിന്ദു, സ്മൃതി, ഭാസ്കരൻ, രാജൻ. സഹോദരങ്ങൾ :ഗംഗാധരൻ, ഗണേശൻ,പരേതനായ ഭാസ്കരൻ, പരേതയായ നാരായണി, ജാനു, മൈഥിലി, മല്ലിക. സംസ്കാരം  വെള്ളിയാഴ്ച  രാവിലെ 9മണി വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe