പയ്യോളി കറ്റേരിക്കൽ കണ്ണൻ അന്തരിച്ചു

news image
Jul 20, 2024, 1:38 pm GMT+0000 payyolionline.in

പയ്യോളി: ഐ. പി. സി ക്ക് സമീപം കറ്റേരിക്കൽ കണ്ണൻ (80) അന്തരിച്ചു. ഭാര്യ : ജാനു. മക്കൾ : ബാബു (കെ എസ് ഇ ബി കൊടുവള്ളി ), സുധീഷ്, പ്രജീഷ് (കെ എസ് ഇ ബി തിക്കോടി). മരുമക്കൾ: സിഞ്ചു, ദീപ. സഹോദരങ്ങൾ : കരുണൻ, നാരായണൻ, രാധ, പദ്മിനി, പരേതരാ യ കേളപ്പൻ, കുഞ്ഞികൃഷ്ണൻ. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe