പയ്യോളി: ആവിക്കൽ ഉതിരുപറമ്പ് കോളനിക്ക് സമീപം മാളിയേക്കൽ കദീശ (48) അന്തരിച്ചു. പരേതരായ മൊയ്തീൻ്റെയും മറിയത്തിൻ്റെയും മകളാണ് . മക്കൾ: അസ്ലം, അർഷാദ്. സഹോദരങ്ങൾ: നഫീസ, ആയിഷ, അയ്യൂബ്
പയ്യോളി ആവിക്കൽ ഉതിരുപറമ്പ് കോളനിക്ക് സമീപം മാളിയേക്കൽ കദീശ അന്തരിച്ചു
May 2, 2023, 3:47 pm GMT+0000
payyolionline.in
റോഡ് ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് മേയ് 19 വരെ പിഴയില്ലെങ്കിലും ചലാൻ; ..
ബ്രഹ്മപുരം തീപിടിത്തം: തീയണക്കാൻ ചെലവായത് 1.14 കോടി