പയ്യോളി: പെൺകുട്ടിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് പടിഞ്ഞാറുവശമുള്ള റെയിൽവേ ട്രാക്കിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ ആയതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്ന് പോലീസ് പറയുന്നു.