തിരുവനന്തപുരം > തിരുവനന്തപുരം നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷനിൽ ജലനിരപ്പ് അപകടനിരപ്പിനേക്കാൾ കൂടുതലായതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ (പത്തനംതിട്ട) തുമ്പമൺ സ്റ്റേഷൻ, മണിമല നദിയിലെ (പത്തനംതിട്ട) കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തീരത്തോട് ചേർന്നു താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
നെയ്യാറിൽ ഓറഞ്ച് അലർട്ട്; അച്ചൻകോവിലിൽ മഞ്ഞ: തീരത്ത് ജാഗ്രതാനിർദേശം
Oct 3, 2023, 8:33 am GMT+0000
payyolionline.in
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മരണസംഖ്യ ഉയരുന്നു; 48 മണിക്കൂറിൽ 31 മരണം, ..
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസലിന് തിരിച്ചടി ; ശിക്ഷാവിധിയിൽ സ്റ്റേയില്ലെന്ന് ..