നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 75 ലക്ഷത്തിന്റെ സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

news image
Jan 10, 2023, 9:54 am GMT+0000 payyolionline.in

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-347 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SC 699910

സമാശ്വ സമ്മാനം (8,000/-)

SA 699910 SB 699910 SD 699910 SE 699910 SF 699910 SG 699910 SH 699910 SJ 699910 SK 699910 SL 699910 SM 699910

രണ്ടാം സമ്മാനം (10 Lakhs)

SF 450942

മൂന്നാം സമ്മാനം (Rs.5,000/-)

0030  0218  1219  2011  2176  2671  3281  3607  4864  5398  5543  5855  6111  6805  6870  7148  8989  9044

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe