നന്തിയില്‍ മൈകൊ-അറഫ നഗറിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ രോഗ നിർണയ ക്യാമ്പ് നടത്തി

news image
Aug 26, 2024, 9:36 am GMT+0000 payyolionline.in

നന്തി ബസാർ: മൈകൊ-അറഫ നഗറിൻ്റെ ആഭിമുഖ്യത്തിൽ അറഫ നഗറിൽ വെച്ച് സൗജന്യ രോഗ നിർണയ ക്യാമ്പ് നടത്തി. കെ.പി.കരീം അദ്ധ്യക്ഷനായ ചടങ്ങിൽ അബ്ദുൽ കരീം മണലിൽ, റഷീദ സമദ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദഗ്ദൻ ഡോക്ടർ കെ.കബീർ ഹമീദ് രോഗികളെ പരിശോധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe