പയ്യോളി:പരേതനായ നടുവിലേരി കുഞ്ഞമ്മദിൻ്റെ ഭാര്യ നടുവിലേരി സൈനബ ( 66 ) നിര്യാതയായി.മക്കൾ:- ശമീം ( സൌദി അറേബ്യ ) നസീമ, ഹസീന, നസീറ മരുമക്കൾ: ശബ്ന , കുഞ്ഞിമൊയ്ദീൻ, കബീർ, എം.സി. അബ്ദുള്ള. കബറടക്കൽ അയനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദിൽ വൈകീട്ട് 4.30 ന്
നടുവിലേരി സൈനബ നിര്യാതയായി

Feb 23, 2025, 9:42 am GMT+0000
payyolionline.in
റെഡ് ക്രോസ് അവാർഡ് സമർപ്പണം നടത്തി
കൊയിലാണ്ടി കുറുവങ്ങാട് നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി