മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരെ ഇവിടെ നിന്ന് ഉടൻ മാറ്റും. മേപ്പാടി പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്ക് പിഡബ്ല്യുഡി എടുക്കുന്നുണ്ട്. റിസോർട്ടുകൾ അടക്കം മേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെയും കണക്ക് എടുക്കുന്നുണ്ട്. ക്യാമ്പിൽ കഴിയുന്നവരെ ഉടൻ ഇവിടങ്ങളിലേക്ക് മാറ്റും. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും. ഒരു അധ്യയന ദിവസവും നഷ്ടപ്പെടാത്ത രീതിയിൽ ക്രമീകരണം വരും. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ തുറക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും ചൂരൽമല, വെള്ളാർമല അടക്കം തകർന്ന സ്കൂളുകളിലെ കുട്ടികളുടെ തുടർ പഠനത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
- Home
- Latest News
- ദുരിത ബാധിതരെ റിസോർട്ടുകളും വീടുകളും അടക്കം ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളിലേക്ക് ഉടൻ മാറ്റും: റവന്യൂ മന്ത്രി കെ രാജൻ
ദുരിത ബാധിതരെ റിസോർട്ടുകളും വീടുകളും അടക്കം ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളിലേക്ക് ഉടൻ മാറ്റും: റവന്യൂ മന്ത്രി കെ രാജൻ
Share the news :
Aug 6, 2024, 7:42 am GMT+0000
payyolionline.in
‘ഹസീന ഇന്ത്യ വിട്ടിട്ടില്ല, വിമാനം തിരിച്ചുപോയി; ബംഗ്ലദേശ് സേനയുമായി ആശയവിനിമ ..
മധുവിധു ആഘോഷിക്കാൻ കേരളത്തിലെത്തി; ദുരന്തമായി മാറി യാത്ര, ഭർത്താവില്ലാതെ യുവത ..
Related storeis
ആന്ധ്ര മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; റാം ഗോപ...
Nov 12, 2024, 3:46 pm GMT+0000
വൈക്കത്തഷ്ടമി: വൈക്കം റോഡ് സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് ...
Nov 12, 2024, 3:21 pm GMT+0000
സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: അജ്മലിന് ജാമ്യം
Nov 12, 2024, 3:08 pm GMT+0000
തുലാവർഷം ദുർബലമായി; വടക്കൻ കേരളത്തിൽ രാത്രിയും പകലും ചൂട് കൂടും
Nov 12, 2024, 2:28 pm GMT+0000
ചൈനീസ് സ്പോർട്സ് സെന്ററിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി: ...
Nov 12, 2024, 2:07 pm GMT+0000
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് പ്രത്യേക ബൂത്തുകളും യാത്രാ സൗകര്യവും
Nov 12, 2024, 1:39 pm GMT+0000
More from this section
വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി; കേസ് റദ...
Nov 12, 2024, 12:20 pm GMT+0000
പനിക്ക് സ്വയം ചികിത്സ തേടരുത്: മന്ത്രി വീണാ ജോർജ്
Nov 12, 2024, 12:12 pm GMT+0000
ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധി...
Nov 12, 2024, 12:03 pm GMT+0000
കേരള തീരത്തിന് സമീപം ചക്രവാതചുഴി; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Nov 12, 2024, 11:02 am GMT+0000
സുരേഷ് ഗോപിക്കെതിരേ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധ മാര്‍ച്ചും ധര...
Nov 12, 2024, 10:42 am GMT+0000
മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു
Nov 12, 2024, 10:28 am GMT+0000
നടപ്പാക്കുന്നത് ജനാധിപത്യ ജനകീയ സീപ്ലെയിൻ; അനാവശ്യ വിവാദമുണ്ടാക്കാ...
Nov 12, 2024, 10:24 am GMT+0000
യൂട്യൂബിന്റെ കിളി പാറി; ഇന്ത്യയില്‍ പ്ലേ ബട്ടണ്‍ പ്രവര്‍ത്തനരഹിതമാ...
Nov 12, 2024, 9:27 am GMT+0000
വോട്ടിനു വേണ്ടി കോൺഗ്രസ് ജാതി രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു: എം...
Nov 12, 2024, 8:25 am GMT+0000
അടിയന്തര കേസ് പരിഗണിക്കാൻ അപേക്ഷ ഇ-മെയിൽ വഴി നൽകണമെന്ന് ചീഫ് ജസ്റ്റിസ്
Nov 12, 2024, 8:23 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
Nov 12, 2024, 7:25 am GMT+0000
ക്രിപ്റ്റോ കറൻസിക്ക് തടയിട്ട് പൊലീസിന്റെ ‘സോഫ്റ്റ് ’ പ്രതിരോധം
Nov 12, 2024, 7:17 am GMT+0000
ലോക് അദാലത്ത്: 7,734 കേസുകൾ തീർപ്പായി; 33.52 കോടി രൂപ ...
Nov 12, 2024, 7:13 am GMT+0000
ഷാറൂഖ് ഖാനു നേരെ വധഭീഷണി ഉയർത്തിയ ആൾ റായ്പുരിൽ അറസ്റ്റിൽ
Nov 12, 2024, 7:10 am GMT+0000
വാർത്തസമ്മേളനം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ; വിലക്ക് വകവെക്കാ...
Nov 12, 2024, 6:57 am GMT+0000