ദില്ലി: ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് രേവണ്ണയ്ക്കും സമൻസ്. ലൈംഗിക പീഡന പരാതിയിലും പുറത്ത് വന്ന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് രാജ്യം വിട്ട പ്രജ്വലിനെ എങ്ങനെ തിരികെ എത്തിക്കുമെന്ന ആലോചനയിലാണ് അന്വേഷണ സംഘം. ഹോലെനരസിപുര സ്റ്റേഷനിൽ പ്രജ്വലിനും രേവണ്ണയ്ക്കും എതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരകളായി എന്ന് കരുതപ്പെടുന്ന സ്ത്രീകളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കൽ തുടരുകയാണ്. അന്വേഷണ സംഘത്തലവൻ എഡിജിപി ബി കെ സിംഗിന്റെ നേതൃത്വത്തിൽ ആണ് മൊഴിയെടുപ്പ് പുരോഗമിക്കുന്നത്.
- Home
- Latest News
- ദില്ലിയില്‍ ലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം
ദില്ലിയില്‍ ലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം
Share the news :

May 1, 2024, 5:05 am GMT+0000
payyolionline.in
ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി മൂന്നര കോടിയിലേക്ക്
കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ, കടത്തിയത് 56 ..
Related storeis

കൊയിലാണ്ടി മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി സംശയം
Apr 23, 2025, 5:14 pm GMT+0000
തിരിച്ചടിച്ച് ഇന്ത്യ; പാക്ക് പൗരന്മാര് രാജ്യം വിടണം; സിന്ധു നദീജലക...
Apr 23, 2025, 4:24 pm GMT+0000
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമ...
Apr 23, 2025, 2:56 pm GMT+0000
കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കൽ; ...
Apr 23, 2025, 2:06 pm GMT+0000
ജിയോ , എയർടെൽ സിം ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര...
Apr 23, 2025, 1:07 pm GMT+0000
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം ഇന്ന് കൊ...
Apr 23, 2025, 10:45 am GMT+0000
More from this section
വിമാനം ലഭിക്കാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര നീളുന്നു, വിനോദസഞ്ചാരി...
Apr 23, 2025, 9:55 am GMT+0000
പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്...
Apr 23, 2025, 9:50 am GMT+0000
ഭീകരതക്കു മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് അമിത് ഷാ; കുറ്റവാളി...
Apr 23, 2025, 9:46 am GMT+0000
കശ്മീർ ഭീകരാക്രമണം ; ഐ.പി.എല്ലിൽ കറുത്ത ബാൻഡും മൗനാചരണവും
Apr 23, 2025, 8:31 am GMT+0000
കശ്മീരിൽ കുടുങ്ങിയവരിൽ 4 എംഎൽഎമാരും 3 ഹൈക്കോടതി ജഡ്ജിമാരും; തിരിച...
Apr 23, 2025, 8:26 am GMT+0000
ഭീകരാക്രമണം നടന്ന ജമ്മു കശ്മീരീൽ 258 മലയാളികൾ കുടുങ്ങി കിടക്കുന്നതാ...
Apr 23, 2025, 8:20 am GMT+0000
വടകര സ്വദേശിനിയായ വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
Apr 23, 2025, 7:57 am GMT+0000
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; ആർഡിഎക്സ് ഉണ്ടെന്ന് ഇ-മെയിൽ സന്ദേശം
Apr 23, 2025, 7:38 am GMT+0000
ആദ്യം തോക്കിൻ മുനയിൽ ബന്ദികളാക്കി, അത്യാധുനിക തോക്കുകൾ ഉപയോഗിച്ച് ക...
Apr 23, 2025, 7:34 am GMT+0000
പഹൽഗാം ആക്രമണം: മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജ...
Apr 23, 2025, 7:18 am GMT+0000
ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുണ്ടോ ? ; കർശന നടപടിക്ക് നിർദേശം
Apr 23, 2025, 6:35 am GMT+0000
ഇന്നത്തെ സ്വർണ്ണവില ; ഗ്രാമിന് 275 രൂപ കുറഞ്ഞു
Apr 23, 2025, 5:55 am GMT+0000
ആനക്കുളം ജംഗ്ഷനിൽ ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു
Apr 23, 2025, 5:38 am GMT+0000
ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ, മോദിയുമായി സംസാരിച്ച് ട്രം...
Apr 23, 2025, 5:18 am GMT+0000
പഹൽഗാം വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദികളിൽ ഒരാളുടെ ചിത...
Apr 23, 2025, 4:57 am GMT+0000