ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം ‘. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ ഇപ്പൊൾ പുറത്ത് വന്നിരിക്കുകയാണ്. ബ്രാൻഡ് ന്യൂ ലുക്കിൽ, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഭ.ഭ.ബ യിൽ വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപും എത്തുന്നത്. പൂർണ്ണമായും മാസ് കോമഡി എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ് വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്.
- Home
- Latest News
- ദിലീപ് ചിത്രം ഭ.ഭ.ബ യിൽ വിനീത് ശ്രീനിവാസൻ; പോസ്റ്റർ പുറത്ത്
ദിലീപ് ചിത്രം ഭ.ഭ.ബ യിൽ വിനീത് ശ്രീനിവാസൻ; പോസ്റ്റർ പുറത്ത്
Share the news :

Feb 15, 2025, 5:04 am GMT+0000
payyolionline.in
ഇന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ
മണക്കുളങ്ങരയിൽ ആനയിടഞ്ഞ് ദാരുണമായി മരിച്ചവരുടെ വീടുകൾ വനം വകുപ്പ് മന്ത്രി എ.ക ..
Related storeis
രാത്രി 11.50 , സൈക്കിളിൽ ഒരു പെൺകുട്ടി , ഉടൻ ജോർജിന്റെ ഇടപെടൽ; ആശ...
Feb 19, 2025, 3:50 am GMT+0000
ഭാര്യയെ സഹോദരിയാക്കി പരിചയപ്പെടുത്തി വിവാഹാലോചന; 25 ലക്ഷം രൂപ തട്ടി...
Feb 19, 2025, 3:35 am GMT+0000
കൊച്ചിയിൽ കാണാതായ ഏഴാംക്ലാസുകാരിയെ കണ്ടെത്തി
Feb 19, 2025, 3:33 am GMT+0000
മസ്തകത്തിൽ പരിക്കേറ്റ ആനയെ കണ്ടെത്തി മയക്കുവെടിവെച്ചു, ആന നിലത്തേക്...
Feb 19, 2025, 3:26 am GMT+0000
മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; ബസ് യാത്രികരെയും കാൽനടയാത്രക്കാരെയ...
Feb 19, 2025, 3:24 am GMT+0000
തിക്കോടി പെരുമാൾപുരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
Feb 19, 2025, 2:12 am GMT+0000
More from this section
ചുങ്കത്തറയിലെ വയോധികയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോ...
Feb 18, 2025, 2:58 pm GMT+0000
കമ്പമലയ്ക്ക് തീയിട്ടത് പഞ്ചാരക്കൊല്ലി സ്വദേശി; പിടികൂടിയത് വനംവകുപ്...
Feb 18, 2025, 2:40 pm GMT+0000
ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം; രണ്ട് പേർ മുങ്ങിമ...
Feb 18, 2025, 2:16 pm GMT+0000
‘മനസ്സിലെ വൃത്തികേടാണു പുറത്തുവരുന്നത്’: രണ്‍വീര്‍ അലാബാദിയയെ...
Feb 18, 2025, 1:43 pm GMT+0000
സ്ത്രീകളെ ബാധിക്കുന്ന കാൻസർ തടയാൻ ആറ് മാസത്തിനുള്ളിൽ വാക്സിൻ: കേന്ദ...
Feb 18, 2025, 1:23 pm GMT+0000
കമ്പമലയിൽ ഇന്നും തീപിടുത്തം; സ്വാഭാവികമല്ല, ദുരൂഹതയെന്ന് ഡിഎഫ്ഒ
Feb 18, 2025, 12:36 pm GMT+0000
റമദാൻ മാസത്തിൽ കുവൈത്തിലെ സർക്കാർ ഏജൻസികളുടെ ജോലി സമയം പുനഃക്രമീകരി...
Feb 18, 2025, 12:25 pm GMT+0000
ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു; വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് മർദനം, ...
Feb 18, 2025, 12:14 pm GMT+0000
ഖത്തർ അമീറിൻറെ സന്ദർശനം ഇന്ത്യക്ക് വൻ നേട്ടം; രാജ്യത്തേക്ക് കോടികളു...
Feb 18, 2025, 11:52 am GMT+0000
ബസിന്റെ ടയറിന്റെ അടിയിലേക്ക് തെറിച്ചു വീണു: വണ്ടൂരിൽ ബൈക്ക് യാത്രിക...
Feb 18, 2025, 11:34 am GMT+0000
“ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടും ബട്ടറും ചീസും പുതിയതുപോലെ ഇരിക്കുന...
Feb 18, 2025, 10:54 am GMT+0000
ആപ്പിളിനും സാംസങിനും ചെക്ക്; ഷവോമി 15 അൾട്ര ലോഞ്ച് മാര്‍ച്ച് 2ന്, ക...
Feb 18, 2025, 10:48 am GMT+0000
കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റ സംഭവം; ഒരാൾ അറസ്റ...
Feb 18, 2025, 9:58 am GMT+0000
കേരളത്തിൽ റാഗിങിന് അറുതി വരുത്താൻ ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്ന...
Feb 18, 2025, 9:56 am GMT+0000
ചോറ് കഴിക്കാറായോ ? ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കുറച്ച് പ്രശ്നമാണേ !
Feb 18, 2025, 8:34 am GMT+0000