തെരുവുനായ്ക്കളെ പിടിക്കാൻ കുടുംബശ്രീക്കാർക്ക് പരിശീലനം തുടങ്ങി

news image
Sep 26, 2022, 3:01 pm GMT+0000 payyolionline.in

തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടിക്കാൻ കുടുംബശ്രീക്കാർക്ക് പരിശീലനം തുടങ്ങി. ജില്ലാ മൃഗസംരക്ഷണവകുപ്പ്, ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ എന്നിവയുമായി ചേർന്നാണ് കുടപ്പനക്കുന്ന് മാനേജെമെ ന്റ് ട്രെനിങ് സന്ററിന്റെ ആഭിമുഖ്യത്തിലാണ് നായ് പിടുത്തത്തിൽ പരിശീലനം തുടങ്ങിയത്.

15 പേർവീതുമുള്ള ബാച്ചുകളായിട്ടാണ് പരിശീനം. പേട്ട മൃഗാശുപത്രിയിൽ വെച്ച് നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം നിർവഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe