തൃശ്ശൂര്‍: തൃശ്ശൂര്‍ എസ്.എൻ. പുരത്തെ ഷാപ്പില് നിന്ന് 588 ലിറ്റർ സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടിച്ചെടുത്തു. സംഭവത്തില്‍ കള്ള് ഷാപ്പ് മാനേജറെ റിമാന്‍ഡ് ചെയ്തു. ഷാപ്പ് അടച്ചുപൂട്ടി.ശ്രീനാരായണപുരം സെന്ററിന് പടിഞ്ഞാറു ഭാഗത്തുള്ള പോഴങ്കാവ് ഷാപ്പില് നിന്നാണ് 21 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് എക്സൈസ് സംഘം പരിശോധനയില്‍ പിടിച്ചെടുത്തത്.
തൃശ്ശൂരില്‍ കള്ളിൽ സ്പിരിറ്റ് കലർത്തി വിൽപ്പന, എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തത് 588 ലിറ്റർ, കള്ള് ഷാപ്പ് അടച്ചുപൂട്ടി
Mar 27, 2024, 10:22 am GMT+0000
payyolionline.in
ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡല ..
നാരദാ സ്റ്റിങ് ഓപറേഷനിൽ മാത്യു സാമുവലിനെ വീണ്ടും വിളിച്ചുവരുത്താൻ സി.ബി.ഐ