തുറയൂർ പുനത്തിൽ ഗംഗാധരൻ നായർ അന്തരിച്ചു

news image
Oct 11, 2023, 2:50 pm GMT+0000 payyolionline.in

തുറയൂർ: പുനത്തിൽ ഗംഗാധരൻ നായർ (82, റിട്ട. കെ എസ് ആർ ടി സി)അന്തരിച്ചു. ഭാര്യ: ഭാനുമതി. മക്കൾ : ശ്രീജിത്ത്‌ (ദുബായ് ), സിന്ധു, ഗംഗ. മരുമക്കൾ നാരായണൻ ഉള്ളൂർ, മനോജ് കുമാർ കൊല്ലം, ജിഷ കൂമുള്ളി.  സഹോദരങ്ങൾ : ദാസൻ , രാജഗോപാലൻ, ഗൗരി, ഗിരിജ , ശോഭന, പരേതരായ ബാലൻ, ലക്ഷ്മിക്കുട്ടി. സംസ്കാരം രാവിലെ 10.30 വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe