തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു. പി.എസ്.സി. നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജൂൺ 22 ശനിയാഴ്ച രാവിലെ 10 30 ന് ആശുപത്രിയിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
തുറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സ് നിയമനം; ഇന്റർവ്യൂ 22 ന്
![news image](https://mail.payyolionline.in/wp-content/uploads/2024/06/njh.jpg)
Jun 15, 2024, 1:46 pm GMT+0000
payyolionline.in
ധനലക്ഷ്മി അയൽകൂട്ടത്തിൻ്റെ പ്രവർത്തനം മാതൃകാപരം: കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ
പൊലീസുകാർ തമ്മിൽ കയ്യാങ്കളി; കോട്ടയം ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാരെ സസ്പെൻഡ ..