തുറയൂർ: തുറയൂർ സമത കലാസമിതി – ബ്ലഡ് ഡൊണേഴ്സ് കേരള വടകര യൂണിറ്റ് – തലശ്ശേരി ക്യാൻസർ സെൻ്ററിൻ്റെയും സഹകരണത്തോടെ തുറയൂരിൽ നാളെ രക്തദാന ക്യാമ്പ് നടത്തുന്നു. തുറയൂർ ഗവ: യുപി.സ്കൂളിന് സമീപമുള്ള അൽ മനാർ സെൻ്ററിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ക്യാമ്പ് ആരംഭിക്കുന്നതാണ്. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക . ഫോൺ: 8943104825 ,99460 20226