തുറയൂരിലെ തോട്ടിൽ കുനി ടി.കെ ആയിഷ അന്തരിച്ചു

news image
Sep 12, 2024, 5:29 pm GMT+0000 payyolionline.in
പയ്യോളി:തുറയൂരിലെ പരേതനായ തോട്ടിൽ കുനി മൊയ്‌ദീന്റെ ഭാര്യ ടി.കെ ആയിഷ (74) അന്തരിച്ചു. മക്കൾ: അഹമ്മദ്,റഷീദ,നസീമ. മരുമക്കൾ: അഷ്‌റഫ്‌ (കാവുന്തറ ), ഹമീദ് (ചിറ്റാരി കടവ്), ബാഷ്മ (പള്ളിക്കര )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe