തിക്കോടി: പുരോഗമന കലാസാഹിത്യ സംഘം തിക്കോടി യൂനിറ്റിൻ്റെ നേതൃത്വത്തിൽ കൈരളി ഗ്രന്ഥശാല തിക്കോടിയുടെ
ഗ്രന്ഥശാല ഹാളിൽ നടന്ന യു.എ. ഖാദർ അനുസ്മരണം
എൻ.കെ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
യു.എ. ഖാദർ കൃതികളിലെ സ്ഥലകാല പരിസരം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഹർഷൻ.കെ.കെ അദ്ധ്യക്ഷനായ ചടങ്ങിന്
രാമചന്ദ്രൻ കോടൂർ സ്വാഗതവും, പി.കെ ശശികുമാർ
നന്ദിയും പറഞ്ഞു
