തിക്കോടി : തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രം മുൻ പ്രസിഡന്റ് കൈനോത്ത് നാരായണൻ ( 86 ) അന്തരിച്ചു.
ഭാര്യ : കല്യാണി
മക്കൾ : സുരേഷ് ബാബു (ബഹറിൻ ) , സുധീഷ് കുമാർ (ബഹറിൻ ) , സുമാ ദേവി
മരുമക്കൾ : ബിന്ദു , വിജിഷ , ബാബുരാജ് (കുറുവങ്ങാട് )
സംസ്കാരം : ബുധൻ രാവിലെ 11 മണിക്ക്
