തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി; എട്ട് മരണം

news image
Mar 22, 2023, 11:49 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. തീപിടിത്തിന്റെ കാരണം അറിവായിട്ടില്ല.. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. . അപകടം നടക്കുമ്പോള്‍ 25 പേര്‍ അവിടെ ജോലി ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe