തച്ചൻകുന്നിലെ കിഴക്കേ പാറമ്മൽ ജാനു അന്തരിച്ചു

news image
Sep 8, 2024, 3:28 pm GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്നിലെ കിഴക്കേ പാറമ്മൽ ജാനു ( 73 ) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മകൾ: മിനി. മരുമകൻ: മോഹനൻ ( പുതുപ്പണം ). സഹോദരങ്ങൾ: ബാലൻ നായർ , ദേവി , രാധ. പരേതരായ ഗോപാലൻ നായർ , നാരായണൻ നായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe