ടോമിന്‍ തച്ചങ്കരി കഥ അറിയാതെ ആട്ടം കാണുന്നു; മറുപടിയുമായി ഗതാഗതമന്ത്രി 

news image
Jul 28, 2023, 4:16 pm GMT+0000 payyolionline.in

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ച ടോമിന്‍ തച്ചങ്കരിക്ക് മറുപടിയുമായി ഗതാഗതമന്ത്രി. തച്ചങ്കരി ഉണ്ടായിരുന്നപ്പോഴുള്ള സ്ഥിതിയല്ല ഇന്നെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. എന്തോ മഹാകൃത്യം നടത്തിയെന്ന് കരുതരുത്,കഥ അറിയാതെ ആട്ടം കാണരുത്. അന്ന് ചെയ്തുവച്ച കാര്യങ്ങളണ് ഇന്ന് അനുഭവിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe