തൃശൂർ: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ആരോഗ്യ സർവകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി. തൃശൂർ ആരോഗ്യ സർവകലാശാലയിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും വന്ദനയുടെ മാതാപിതാക്കൾ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ഡോ. വന്ദനയുടെ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി മാതാപിതാക്കൾ; വിതുമ്പിക്കരഞ്ഞ് അമ്മ, ചേർത്ത് പിടിച്ച് ഗവർണർ
Aug 2, 2023, 1:48 pm GMT+0000
payyolionline.in
കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദ്ദിച്ച സംഭവം; ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി ..
കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ കൊതുക് നിവാരണിയില് ഒളികാമറ ..