തിരുവനന്തപുരം∙ ജൂലൈ 15 മുതല്‍ രണ്ട് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തുനിന്ന് 12.15ന് പുറപ്പെടും (നിലവില്‍ 12.30). തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും (നിലവില്‍ 19.45)
- Home
- Latest News
- ജൂലൈ മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം
ജൂലൈ മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം
Share the news :
Mar 18, 2024, 10:55 am GMT+0000
payyolionline.in
പത്ര പ്രവര്‍ത്തകര്‍ സമൂഹവുമായി നല്ല ബന്ധമുള്ളവരാകണം – പ്രൊഫ എം കെ സാ ..
പൊയിൽക്കാവ് ദുർഗാദേവീ ക്ഷേത്ര മഹോൽസവം; വനമധ്യത്തില്‍ പാണ്ടിമേളം അവിസ്മരണീയമായ ..
Related storeis
സുഗന്ധഗിരി മരംമുറി: ‘മാനസികമായി പീഡിപ്പിച്ചു’; അന്വേഷണ ...
May 9, 2024, 4:00 am GMT+0000
പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികൾ; രണ്ടാം വർഷ ഹയർ സെക്കണ്ടറി ഫലപ്രഖ്യാപന...
May 9, 2024, 3:57 am GMT+0000
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; ഇതുവരെ റദ്ദാക്കിയത് ...
May 9, 2024, 3:53 am GMT+0000
സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
May 8, 2024, 12:24 pm GMT+0000
കെജ്രിവാളിനും ഇഡിക്കും നിർണായകം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജി...
May 8, 2024, 11:49 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ ...
May 8, 2024, 11:12 am GMT+0000
More from this section
കുരുമുളക് സ്പ്രേ മാരക ആയുധം, സ്വയരക്ഷക്ക് ഉപയോഗിക്കാനാവില്ലെന്ന് കർ...
May 8, 2024, 9:51 am GMT+0000
ചൂട് കനക്കുന്നു; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതര...
May 8, 2024, 9:44 am GMT+0000
തമിഴ്നാട്ടിൽ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ യുട്യൂബർ അറസ്റ്റിൽ, കോടതി...
May 8, 2024, 9:01 am GMT+0000
‘ഇന്നെത്തിയില്ലെങ്കിൽ ജോലി പോകും, വിസ തീരും’;12 മണിക്കൂ...
May 8, 2024, 8:52 am GMT+0000
സിദ്ധാർത്ഥന്റെ മരണം: ‘ആൾക്കൂട്ട വിചാരണ നടത്തി, 2 ദിവസം നഗ്നന...
May 8, 2024, 8:49 am GMT+0000
മലബാറിലെ പ്ലസ് വൺ സീറ്റ്: ബാച്ചുകൾ വർധിപ്പിക്കില്ലെന്ന് ആവർത്തിച്ച്...
May 8, 2024, 8:45 am GMT+0000
ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ ഉടൻ മടങ്ങിവരില്ല; തിരിച്ചെത്തുക...
May 8, 2024, 7:57 am GMT+0000
മുംബൈയില്‍ നീറ്റ് പരീക്ഷയ്ക്ക് ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർ...
May 8, 2024, 7:45 am GMT+0000
അധ്യാപികയുടെ ജീവനെടുത്ത അപകടം; കരിങ്കല്ല് ഇറക്കി ടിപ്പറെത്തിയത് അമി...
May 8, 2024, 7:06 am GMT+0000
പെരുമഴയ്ക്കിടെ അപാർട്മെന്റിന്റെ ഭിത്തി തകർന്ന് ഏഴ് മരണം; വെള്ളക്...
May 8, 2024, 6:42 am GMT+0000
ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; ‘സ്പീഡ് ഗവർണർ...
May 8, 2024, 6:26 am GMT+0000
സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്...
May 8, 2024, 6:03 am GMT+0000
3ാം ഘട്ടത്തിലും നിരാശപ്പെടുത്തി പോളിംഗ്, യുപിയിലും ഗുജറാത്തിലും കുറ...
May 8, 2024, 5:14 am GMT+0000
2 മണിക്കൂർ മുൻപ് മാത്രമാണ് പണിമുടക്കിന്റെ വിവരം അറിഞ്ഞതെന്ന് എയർ ഇന...
May 8, 2024, 4:43 am GMT+0000
പ്രണയപ്പകയില്‍ കൊന്നു; നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകത്തില്‍ വ...
May 8, 2024, 4:27 am GMT+0000