ചെങ്ങോട്ടുകാവിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം: 3 പേർക്ക് പരിക്ക്

news image
Dec 27, 2023, 4:48 pm GMT+0000 payyolionline.in
കൊയിലാണ്ടി: ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനുമിടയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. രാത്രി 8.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവർ കുറുവങ്ങാട് സ്വദേശി ആശാരിക്കുള പറമ്പിൽ ഷിമിത്ത് (36), ചെങ്ങോട്ടുകാവ് സ്വദേശി ജിജിലേഷ് ( 32), പൊയിൽക്കാവ് സ്വദേശിനി നിഷ  (46) എന്നിവരെ  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളെജിലെക്കു മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe