ചിങ്ങപുരത്തെ വള്ളിൽ ശ്രീകല നിര്യാതയായി

news image
Aug 16, 2023, 3:16 am GMT+0000 payyolionline.in

നന്തി ബസാർ: ചിങ്ങപുരത്തെ പരേതനായ വള്ളിൽ ഗോപാലൻ മകൾ ശ്രീകല (46) നിര്യാതയായി. അമ്മ: ജാനകി. സഹോദരങ്ങൾ: സുരേഷ് കുമാർ (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ജില്ലാ മെഡിക്കൽ ഓഫീസ് തിരുവനന്തപുരം) ,സൗമിനി,ശ്രീനിവാസൻ( കച്ചവടം). സഞ്ചയനം ശനിഴാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe