ചാണ്ടി ഉമ്മന്‍റെ വിജയം ; പയ്യോളിയില്‍ യുഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

news image
Sep 8, 2023, 2:49 pm GMT+0000 payyolionline.in

 

പയ്യോളി :  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ ജയിച്ചതിൽ അഭിവാദ്യം അർപ്പിച്ച് യു ഡി എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. മഠത്തിൽ നാണു, കെ ടി വിനോദൻ ,പുത്തുക്കാട് രാമകൃഷ്ണൻ, ഇ ടി പത്മനാഭൻ ,പി.എം ഹരിദാസൻ, സി.പി. സദ്കത്തുള്ള , മഠത്തിൽ അബ്ദുറഹ്മാൻ, സബീഷ് കുന്നങ്ങോത്ത്, വി.കെ അബ്ദുറഹ്‌മാൻ, ഏ.പി കുഞ്ഞബ്ദുള്ള , ബഷീർ മേലടി ,ഏ.പി റസാക്ക്, ഇ.കെ ശീതൾ രാജ്, മുജേഷ് ശാസ്ത്രി , കെ ടി സിന്ധു ,എൻ പി രാജേഷ് ,സിന്ധു സതീന്ദ്രൻ, അൻവർ കായിരികണ്ടി ,ടി.എം ബാബു, നിധിൻ പൂഴിയിൽ, ഇ.സൂരജ്, നടുക്കുടി പ്രവീൺ എന്നിവർ നേതൃത്വം നൽകി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe