കോഴിക്കോട്: ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ വിനോദസഞ്ചാരത്തിനെത്തിയ 22 വയസുകാരൻ മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശിയായ ഗൗഷിക് ദേവാണ് മരിച്ചത്. മാഹിയിലെ ദന്തൽ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ആറംഗ സംഘം കൂവപ്പൊയിൽ പറമ്പിൽ പുഴയിൽ ഇറങ്ങുകയായിരുന്നു. ഗൗഷിക് കാൽ തെന്നി വെള്ളത്തിൽ വീണു. നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- Home
- Latest News
- ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു
ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു
Share the news :
Mar 29, 2024, 1:58 pm GMT+0000
payyolionline.in
കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവം ; പ്രാഥമിക ശുശ്രൂഷാകേന്ദ്രം തുറന്നു
ഉടുമ്പൻചോല മണ്ഡലത്തിൽ ഇരട്ടവോട്ടെന്ന് റവന്യൂ വകുപ്പ് കണ്ടെത്തൽ; വോട്ടര്‍മാര്‍ ..
Related storeis
ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു
Apr 27, 2024, 10:13 am GMT+0000
ഉഷ്ണ തരംഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സ...
Apr 27, 2024, 9:22 am GMT+0000
ചൂട് കനക്കും, വിവിധ ജില്ലകളിലേക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍...
Apr 27, 2024, 9:00 am GMT+0000
മുംബൈയില്‍ യാത്രയ്ക്കിടെ ടയർ പൊട്ടി, പിന്നാലെ ബസ് മുഴുവൻ തീ വിഴുങ്ങ...
Apr 27, 2024, 8:49 am GMT+0000
വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരണങ്ങളുണ്ടായത് ചൂട് മൂലമോ? പാലക്കാട്ട...
Apr 27, 2024, 8:41 am GMT+0000
വയനാട്ടിൽ പോളിംഗ് കുത്തനെയിടിഞ്ഞു; രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ...
Apr 27, 2024, 7:29 am GMT+0000
More from this section
സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി
Apr 27, 2024, 6:18 am GMT+0000
പോളിംഗ് കുറഞ്ഞ് ഇരിക്കൂറും പേരാവൂരും, പക്ഷേ; കണ്ണൂര്‍ പോരാട്ടത്തിലെ...
Apr 27, 2024, 6:15 am GMT+0000
വടകരയില്‍ പോളിംഗ് കുറഞ്ഞത് അടിയൊഴുക്കോ, സംസ്ഥാന ട്രെന്‍ഡോ?
Apr 27, 2024, 5:18 am GMT+0000
നിരവധി പ്രമുഖര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് അറിയിപ്പ്; ‘ബിജ...
Apr 27, 2024, 5:08 am GMT+0000
കടനാട് വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 7...
Apr 27, 2024, 4:43 am GMT+0000
സ്വത്ത് ചോദിച്ചിട്ട് കൊടുത്തില്ല, തമിഴ്നാട്ടിൽ വ്യവസായിയെ മകൻ ക്രൂര...
Apr 27, 2024, 4:39 am GMT+0000
സംസ്ഥാനത്തെ കുറഞ്ഞ പോളിംഗ് നല്കുന്ന സൂചന എന്ത്, കൂടുതല്‍ അലോസരം ഏത...
Apr 27, 2024, 4:21 am GMT+0000
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി...
Apr 27, 2024, 4:17 am GMT+0000
മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം, സംഘർഷം; കൊച്ചിയിൽ നൈറ്റ് കഫേ അട...
Apr 27, 2024, 4:11 am GMT+0000
കോഴിക്കോട്ട് സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് കൊല്ലം സ്വദേശി മരിച...
Apr 27, 2024, 4:04 am GMT+0000
വീണ്ടും ‘കള്ളക്കടൽ’ പ്രതിഭാസം, കേരള തീരത്തടക്കം കടലാക്ര...
Apr 27, 2024, 3:55 am GMT+0000
പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാ...
Apr 27, 2024, 3:49 am GMT+0000
പാലക്കാട് മാത്രമല്ല, കൊല്ലം തൃശൂർ ജില്ലകളിലും ഉഷ്ണതരംഗം; 12 ജില്ലക...
Apr 26, 2024, 9:06 am GMT+0000
ആദ്യ 6 മണിക്കൂറിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്, ബൂത്തുകളിൽ നീണ്ടന...
Apr 26, 2024, 8:38 am GMT+0000
അമിതവേഗം, ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്ത...
Apr 26, 2024, 7:10 am GMT+0000