കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

news image
Mar 29, 2023, 3:51 am GMT+0000 payyolionline.in

ന്യൂഡൽഹി∙ കർണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കും. ഇന്നു രാവിലെ 11.30നാകും പ്രഖ്യാപനം. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe