കോഴിക്കോട്: കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം. നിർത്തിയിട്ട മറ്റൊരു ബസിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർക്ക് നേരെയാണ് ക്രൂര ആക്രമണം നടന്നത്. സംഭവത്തില്‍ ഒരാളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് – കണ്ണൂർ റൂട്ടിലെ പായും പുലി ബസിലെ ഡ്രൈവർ പി എം ബിനീഷ് ആണ് അറസ്റ്റിലായത്. നാല് പേരെ കൂടി പിടിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവം പുതുവത്സര ദിനത്തിൽ ചക്കോരത്ത് കുളം പെട്രോൾ പമ്പിന് സമീപം. അക്രമത്തിൽ സമാന എന്ന ബസിലെ ഡ്രൈവർ റഫ നാസിനാണ് പരിക്കേറ്റത്. അക്രമ കാരണം സമയത്തെ ചൊല്ലിയുള്ള തർക്കമെന്ന് സൂചന.
- Home
- Latest News
- കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; പുതുവര്‍ഷ ദിനത്തിലെ അക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; പുതുവര്‍ഷ ദിനത്തിലെ അക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍
Share the news :
Jan 6, 2024, 4:52 am GMT+0000
payyolionline.in
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്; യാ ..
കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ
Related storeis
പി ജയചന്ദ്രന്റെ സംസ്കാരം നാളെ; ഇന്ന് 10 മുതൽ 12 വരെ തൃശ്ശൂർ സംഗീത ...
Jan 10, 2025, 3:53 am GMT+0000
മകര സംക്രാന്തി; യശ്വന്ത്പൂർ-എറണാകുളം സ്പെഷൽ ട്രെയി...
Jan 10, 2025, 3:50 am GMT+0000
എൻ പ്രശാന്ത് ഐഎഎസ് പുറത്ത് തന്നെ; സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി ന...
Jan 10, 2025, 3:44 am GMT+0000
സ്വർണത്തിന് ഇ-വേ ബിൽ: വിജ്ഞാപനം മരവിപ്പിച്ചു
Jan 9, 2025, 5:47 pm GMT+0000
വലിയ നാശം; കാലിഫോർണിയയിലെ കാട്ടുതീ മഹാ ദുരന്തമായി പ്രഖ്യാപിച്ചു
Jan 9, 2025, 5:26 pm GMT+0000
സലൂണുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെങ്കിൽ ഇക്കാര്യം ഉറപ്പാക്കണം; കർശന...
Jan 9, 2025, 5:18 pm GMT+0000
More from this section
താമരശേരി ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു പേർക...
Jan 9, 2025, 3:44 pm GMT+0000
ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു
Jan 9, 2025, 3:15 pm GMT+0000
ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി; മകരവിളക്ക് ദിവസം ദീർഘദൂര ബസുകൾ
Jan 9, 2025, 3:03 pm GMT+0000
ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത
Jan 9, 2025, 2:30 pm GMT+0000
ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്റിന്റെ ചിമ്മിനി തകർന്ന് അപകടം; നാല് പേർ...
Jan 9, 2025, 2:14 pm GMT+0000
ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലേക്ക് മാറ്റും; നാളെ അപ്പീൽ ന...
Jan 9, 2025, 1:46 pm GMT+0000
കുറ്റ്യാടിയില്‍ ബൈക്കില്‍ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു
Jan 9, 2025, 1:05 pm GMT+0000
24 മണിക്കൂർ മുമ്പേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണം; ആശങ്കയറിയിച്ച...
Jan 9, 2025, 12:42 pm GMT+0000
മുതലയുടെ തലയോട്ടിയുമായി ദില്ലി വിമാനത്താവളത്തിൽ കനേഡിയൻ പൌരൻ പിടിയിൽ
Jan 9, 2025, 12:18 pm GMT+0000
ബോചെ ജയിലിലേക്ക്; ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില...
Jan 9, 2025, 11:44 am GMT+0000
കേരള ഹൗസ് അതിക്രമ കേസ്: വി ശിവദാസൻ എംപി അടക്കം 10 പ്രതികളെ ദില്ലി റ...
Jan 9, 2025, 11:38 am GMT+0000
മകരവിളക്ക്: ശബരിമലയിൽ സുരക്ഷ ശക്തമാക്കി
Jan 9, 2025, 11:03 am GMT+0000
പിടി ഉഷ എംപി ഇടപെട്ടു; ദേശീയപാത പെരുമാള്‍പുരത്തെ ദുരിതയാത്രക്ക് പരി...
Jan 9, 2025, 10:44 am GMT+0000
മേപ്പയ്യൂര്‍, പള്ളിക്കര വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കെഎസ...
Jan 9, 2025, 10:40 am GMT+0000
പയ്യോളിയിലെ ഹജ്ജ് യാത്ര തട്ടിപ്പ്; ഇന്ന് കൂടുതല്‍ പരാതികള്‍ എത്തുമെ...
Jan 9, 2025, 10:38 am GMT+0000