കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ കൊടോളി പ്രദീപ് കുമാർ അന്തരിച്ചു

news image
Sep 15, 2023, 2:52 am GMT+0000 payyolionline.in
കീഴരിയൂർ: കോഴിക്കോട് ഡി സി സി പ്രസിഡൻ്റ്  കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ കൊടോളി (അമ്പാടി ) പ്രദീപ് കുമാർ (56) അന്തരിച്ചു. പരേതരായ ചേലോട്ട് കേശവൻ നായരുടെയും ശാന്ത കുമാരിയുടെയും മകനാണ്. ഭാര്യ: അർച്ചന (അധ്യാപിക). മക്കൾ:  കേശവ്, പൂജ. സഹോദരി:  സുപ്രഭ (ബഹറൈൻ). സംസ്കാരം ഇന്ന് (വെള്ളി) രാത്രി 8 ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe