കോന്നിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

news image
Jul 20, 2023, 10:54 am GMT+0000 payyolionline.in

കോന്നി: കോന്നി ഞള്ളൂർ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്‌ച പ്രദേശത്തെ ആടുകളെ കൊന്ന കടുവയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe